GeneralLatest NewsMollywood

മത്സ്യകന്യകയായി മലയാളത്തിന്റെ പ്രിയ നടി; അണ്ടര്‍വാട്ടര്‍ ഫാഷന്‍ ഫിലിം വൈറല്‍

റിച്ചാര്‍ഡ് ആന്‍റണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍, പ്രേതം 2, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്ത സാനിയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ ഫിറ്റ്നസ്-ഫാഷന്‍ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്.

ഇപ്പോഴിതാ, സാനിയയുടെ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് വീഡിയോ വൈറലാവുന്നു. റിച്ചാര്‍ഡ് ആന്‍റണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button