BollywoodGeneralLatest News

ചെറുപ്പത്തിലെ തുടങ്ങി!! നടി ദീപികയുടെ ചിത്രം വൈറല്‍

പ്രിന്റ് മാധ്യമത്തിലെ പരസ്യത്തിനായി മോഡലായി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

മികച്ച വേഷങ്ങളിലൂടെ ബോളിവുഡില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ദീപിക പദുക്കോണ്‍. താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ദീപിക പദുക്കോണിന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

വളരെ കുട്ടിക്കാലത്തുള്ള ഫോട്ടോയാണ് ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രിന്റ് മാധ്യമത്തിലെ പരസ്യത്തിനായി മോഡലായി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചെറുപ്പത്തിലെ തുടങ്ങി എന്ന് അടിക്കുറിപ്പും എഴുതിയിരിക്കുന്നു.

അഭിനയത്തില്‍ ചെറുപ്പത്തിലെ കഴിവുതെളിയിച്ചുണ്ടെന്ന് വ്യക്തമാകുന്നുവെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button