GeneralLatest NewsMollywood

ഗ്ലാമർ ഫോട്ടോഷൂട്ടുമായി അഞ്ജലി അമീർ; ലോക്ഡൗണില്‍ മൊബൈലിൽ പകര്‍ത്തിയ ചിത്രങ്ങള്‍ വൈറല്‍

മേക്കപ്പ് ഉപയോഗിച്ചില്ലെങ്കില്‍ പോലും സുന്ദരിയാണെന്നാണ് ആരാധകർ കൂടുതലും പറയുന്നത്.

പേരന്‍പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അഞ്ജലി അമീറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ലോക്ഡൗണില്‍ വീട്ടില്‍ കഴിയുന്നതിനാല്‍ വീട്ടില്‍ നിന്നു കൊണ്ട് മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പുറത്തു പോയുള്ള ഫോട്ടോഷൂട്ട് നടന്നില്ലെന്നും വീട്ടിൽ ലോക്ഡ് ആണെന്നും ചിത്രങ്ങൾ പങ്കുവച്ച് അഞ്ജലി കുറിച്ചു.

മേക്കപ്പ് ഉപയോഗിച്ചില്ലെങ്കില്‍ പോലും സുന്ദരിയാണെന്നാണ് ആരാധകർ കൂടുതലും പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button