GeneralLatest NewsMollywood

ഒരു സാധാരണ നടി മാത്രമല്ല അവർ, മഞ്ജുവാര്യരെക്കുറിച്ച് ഭാഗ്യലക്ഷ്മി

സിനിമയുടെ കാര്യത്തിൽ ആണെങ്കിൽ അവർക്കൊരു മാർക്കറ്റുണ്ട്, അവരുടെ പേരിൽ സിനിമ നടന്നു പോവുന്നുണ്ട്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് മഞ്ജു വാര്യരും ഭാഗ്യലക്ഷ്മിയും. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ മഞ്ജു വാര്യരെക്കുറിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി പങ്കുവയ്ക്കുന്നു. ജീവിതത്തിൽ ഒരു സാധാരണ നടി മാത്രമല്ല അവർ, അതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ളൊരു വ്യക്തി കൂടിയാണ് മഞ്ജുവെന്നു ഭാഗ്യ ലക്ഷ്മി പറയുന്നു.

”ഇപ്പോൾ മഞ്ജുവാര്യരെ കേരളം മൊത്തം ഇഷ്ടപ്പെടുന്നുണ്ട്. ജീവിതത്തിൽ ഒരു സാധാരണ നടി മാത്രമല്ല അവർ, അതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ളൊരു വ്യക്തി കൂടിയാണ്. ഒരുപാട് ആളുകളെ സഹായിക്കുന്നുണ്ട്. സിനിമയുടെ കാര്യത്തിൽ ആണെങ്കിൽ അവർക്കൊരു മാർക്കറ്റുണ്ട്, അവരുടെ പേരിൽ സിനിമ നടന്നു പോവുന്നുണ്ട്. ” അവരും സൂപ്പർസ്റ്റാറാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button