GeneralLatest NewsMollywood

ശില്‍പ ഷെട്ടിയുടെ പാട്ടുകേട്ട് സോഫയില്‍ നിന്ന് തെറിച്ച്‌ വീണ് ഭര്‍ത്താവ്!!

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും തമ്മിലുള്ള രസകരമായ ടിക്ടോക്ക് വിഡിയോ ആണ്.

കൊറോണ വൈറസ് വ്യാപനം ശക്തമാകുകയാണ്. മരണം ഒന്നര ലക്ഷം കടന്നു. രാജ്യം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയിരിക്കുകയാണ്. ഈ ലോക്ക്ഡൗണ്‍ ദിനങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് താരങ്ങള്‍. രസകരമായ ടിക്കടോക്ക് വിഡിയോകളും മറ്റുമായി പലരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും തമ്മിലുള്ള രസകരമായ ടിക്ടോക്ക് വിഡിയോ ആണ്.

ഭര്‍ത്താവിനായി പാട്ടുപാടിക്കൊടുക്കുകയാണ് ശില്‍പ ഷെട്ടി. എന്നാല്‍ മനോഹരമായ ആ ​ഗാനം കേട്ട് രാജ്കുന്ദ്ര സോഫയില്‍ നിന്ന് തെറിച്ചു താഴെ വീണു. എന്തായാലും ഇരുവരുടേയും ടിക് ട‌ോക്ക് വിഡിയോ ആരാധകര്‍ ഏറ്റെടുത്തു.

View this post on Instagram

Everyone needs a lil bit of cheer up !?? #saturdaysmiles #happiness #comedy #weekend #saturday

A post shared by Shilpa Shetty Kundra (@theshilpashetty) on

shortlink

Related Articles

Post Your Comments


Back to top button