BollywoodGeneralLatest News

പില്ലോ ചലഞ്ചുമായി നേഹ; ചിത്രത്തിന് നേരെ അശ്ലീല കമന്റുകള്‍

ദാരിദ്ര്യത്തിലാണോ, നിങ്ങളെ ഇങ്ങനെ കാണേണ്ടി വന്നതില്‍ ദുഃഖിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒന്നാണ് പില്ലോ ചലഞ്ച്. ലോക്ഡൗണ്‍ കാലത്ത് പില്ലോ ചലഞ്ചുമായി പ്രമുഖ നടികള്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മൂന്ന് വ്യത്യസ്ത തലയിണകള്‍ ധരിച്ച്‌ പില്ലോ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ് ഗായിക നേഹ കക്കര്‍.

തലയിണകള്‍ ബെല്‍റ്റ് ഉപയോഗിച്ച്‌ കെട്ടിവെച്ച്‌ മിനി ഡ്രസ് പോലെ ധരിച്ചിരിക്കുന്ന വീഡിയോ പങ്കുവചിരിക്കുകയാണ് താരം. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോക്ക് നിരവധി അശ്ലീല കമന്റുകളും ലഭിക്കുന്നുണ്ട്. ദാരിദ്ര്യത്തിലാണോ, നിങ്ങളെ ഇങ്ങനെ കാണേണ്ടി വന്നതില്‍ ദുഃഖിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button