CinemaGeneralLatest NewsMollywoodNEWS

പതിനെട്ടാം പിറന്നാൾ ആഘോഷിച്ച് സാനിയ അയ്യപ്പൻ

മികച്ച ഒരു നർത്തകി കൂടിയ സാനിയ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്

എന്ന ഒറ്റ ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇടയിൽ സ്ഥാനം പിടിച്ച നടിയാണ് സാനിയ അയ്യപ്പൻ. ബാല്യകാല സഖി, എന്ന് നിന്റെ മൊയ്‌ദീൻ, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു എങ്കിലും മുൻനിര നടിമാരുടെ നിരയിലേക്ക് എത്തിയത് ക്വീൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും സാനിയ അഭിനയിച്ചു. മികച്ച ഒരു നർത്തകി കൂടിയ സാനിയ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

 

 

View this post on Instagram

 

Oops 18!!? Happy birthday to me.. Thank you for all the birthday wishes I love you all…?♥️ #swipeleft

A post shared by SANIYA IYAPPAN (@_saniya_iyappan_) on

ഇപ്പോഴിതാ തന്റെ 18-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇൻസ്റാഗ്രാമിലൂടെയാണ് തന്റെ 18-ാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  ശൊ! 18 വയസ്സായോ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

♥️? #swipeleft

A post shared by SANIYA IYAPPAN (@_saniya_iyappan_) on

shortlink

Related Articles

Post Your Comments


Back to top button