GeneralLatest NewsMollywood

അടിപൊളി നൃത്തച്ചുവടുകളുമായി റിമി ടോമി; വീഡിയോ വൈറല്‍

കട്ട പിന്തുണയാണ് ആരാധകര്‍ താരത്തിന് നല്‍കുന്നത്. ഹൈ വോള്‍ട്ടേജ് ഡാന്‍സ് ആണെന്നാണ് കമന്റുകള്‍ നിറയുന്നത്.

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി. പാട്ടില്‍ മാത്രമല്ല അഭിനയത്തിലും മികച്ച പ്രകടനം കാഴ്ചവച്ച റിമി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പാട്ടിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി ആരാധകരെ അമ്പരപ്പിക്കുകയാണ് താരം.

തന്റെ ഇന്‍സ്റ്റ​ഗ്രാം പേജിലൂടെ റിമി പങ്കുവച്ച വീഡിയോ വൈറല്‍ ആകുന്നു. കട്ട പിന്തുണയാണ് ആരാധകര്‍ താരത്തിന് നല്‍കുന്നത്. ഹൈ വോള്‍ട്ടേജ് ഡാന്‍സ് ആണെന്നാണ് കമന്റുകള്‍ നിറയുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on

shortlink

Related Articles

Post Your Comments


Back to top button