CinemaGeneralLatest NewsMollywoodNEWS

‘ഷാബു ചേട്ടന്റെ മരണം വിശ്വസിക്കാന്‍ പറ്റുന്നില്ല’; ഓര്‍മ്മകള്‍ പങ്കുവെച്ച് റിമി ടോമി

റിമി ടോമി ജഡ്ജായി ഏറെക്കാലം ഉണ്ടായിരുന്ന ഷോയിലൂടെയാണ് ഷാബുരാജ് തിളങ്ങിയത്.

ടെലിവിഷൻ ഷോയിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച കലാകാരനാണ് ഷാബുരാജ്. അദ്ദേഹത്തിന്റെ വിട വാങ്ങൽ വിശ്വസിക്കാനാകാതെ ഒന്നാണെന്നാണ് പറയുകയാണ് റിമി ടോമി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്തിരുന്നു കോമഡി സ്റ്റാർസ് പരിപാടിയിലൂടെ ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്.

 

 

View this post on Instagram

 

Etavum koodthal chiripicha oru kalakaran anu namale shabu ???orupad ormakal und#great artist arunu??vishvasikN patanila??????comedy stars il orupad chetane miss cheyum Hridayakhadam arunu?

A post shared by Rimitomy (@rimitomy) on

ഇപ്പോഴിതാ ഷാബുരാജിന്റെ ഓര്‍മ്മകള്‍ റിമി ടോമി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.  ”ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു കലാകാരന്‍ ആണ് ഷാബുവെന്ന് റിമി പറഞ്ഞു. ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്. മികച്ചൊരു കലാകാരന്‍ ആയിരുന്നു അദ്ദേഹം. വിശ്വസിക്കാന്‍ പറ്റുന്നില്ല. ചേട്ടനെ ഒരുപാട് മിസ് ചെയ്യും”- അദേഹത്തിന്റെ ചിത്രം പങ്കുവെച്ച് റിമി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button