CinemaGeneralLatest NewsMollywoodNEWS

തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്ന് ശോഭന

ശോഭനയുടെ ഫേസ്‍ബുക്ക് പേജില്‍ ചില പോസ്റ്റുകള്‍ വന്നിട്ടുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഒരിടവേളയ്ക്ക് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത് ‘വരനെ ആവിശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിരിക്കയാണ് താരം. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‍തെന്ന വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

 

 

View this post on Instagram

 

To my Instagram followers!! It will be great if you can share the message Thanks shobana

A post shared by Shobana Chandrakumar (@shobana_danseuse) on

ശോഭനയുടെ ഫേസ്‍ബുക്ക് പേജില്‍ ചില പോസ്റ്റുകള്‍ വന്നിട്ടുണ്ട്. ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളാണ് ഉള്ളത്. തന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറയുന്നു. നിരവധി പേരാണ്  താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button