GeneralLatest NewsTV Shows

ചിന്നുവിന്‍റെ പിറന്നാളാഘോഷിച്ച് നിഷ സാരംഗ്; കുടുംബ ചിത്രം വൈറല്‍

മക്കള്‍ക്കൊപ്പം ലോക് ഡൗണ്‍ ആഘോഷിക്കുകയാണ് നിഷ സാരംഗ്. മക്കളും കൊച്ചുമകനും വീട്ടിലുണ്ട്.

ഉപ്പും മുളകും എന്ന പരമ്പരയിലെ നീലുവായി എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നിഷ സാരംഗ്. ലോക് ഡൗണായതിനാല്‍ ഷൂട്ടിംഗുകളെല്ലാം റദ്ദാക്കിയതോടെ വീടുകളില്‍ കഴിയുകയാണ് താരങ്ങള്‍.

മക്കള്‍ക്കൊപ്പം ലോക് ഡൗണ്‍ ആഘോഷിക്കുകയാണ് നിഷ സാരംഗ്. മക്കളും കൊച്ചുമകനും വീട്ടിലുണ്ട്.

ചിന്നുവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കേക്ക് മുറിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നിഷ എത്തി. കുടുംബത്തിലെ കുഞ്ഞതിഥിയായ റയാനും ചിത്രത്തിലുണ്ട്. നിഷ സാരംഗിന്റെ പുതിയ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button