BollywoodCinemaGeneralLatest NewsNEWS

ലോകഭൗമിക ദിനത്തില്‍ സൂര്യനെ ചുംബിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

സൂര്യനെ നോക്കി നില്‍ക്കുന്നൊരു ചിത്രവും ഫോട്ടോ എടുക്കാന്‍ ഫോണിലേക്ക് നോക്കിയിരിക്കുന്ന ചിത്രവുമായിരുന്നു പ്രിയങ്ക പങ്കുവെച്ചിരുന്നത്

ലോക് ഡൗണ്‍ കാലത്ത് ഭര്‍ത്താവ് നിക് ജോണ്‍സിനൊപ്പം ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിലും സജീവമായ താരം തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ലോകഭൗമിക ദിനത്തില്‍ സൂര്യന് ഉമ്മ കൊടുത്ത് കൊണ്ടുള്ള ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചിരുന്നത്.

 

 

View this post on Instagram

 

We may be apart right now, but Earth keeps us connected. This is our home. Let’s heal Mother Earth together. ? #EarthDay #EarthDayEveryDay

A post shared by Priyanka Chopra Jonas (@priyankachopra) on

സൂര്യനെ നോക്കി നില്‍ക്കുന്നൊരു ചിത്രവും ഫോട്ടോ എടുക്കാന്‍ ഫോണിലേക്ക് നോക്കിയിരിക്കുന്ന ചിത്രവുമായിരുന്നു പ്രിയങ്ക പങ്കുവെച്ചിരുന്നത്. ഇതിന് താഴെ രസകരമായ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button