CinemaGeneralLatest NewsMollywoodNEWS

‘വർഷങ്ങളായിട്ട് ഈ ഹെയർ സ്റ്റൈലിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല’; കുട്ടിക്കാല ചിത്രവുമായി റിമ കല്ലിങ്കൽ

ലോക്ക് ഡൗൺ കാരണം വീട്ടിൽ തന്നെയിരിക്കുമ്പോൾ പഴയ ചിത്രങ്ങളിലേക്കൊക്കെ ഒരു തിരനോട്ടം നടത്തുകയാണ് ഇവർ

സിനിമ താരങ്ങളെല്ലാം കുട്ടിക്കാല ചിത്രങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ്. ലോക്ക് ഡൗൺ കാരണം വീട്ടിൽ തന്നെയിരിക്കുമ്പോൾ പഴയ ചിത്രങ്ങളിലേക്കൊക്കെ ഒരു തിരനോട്ടം നടത്തുകയാണ് ഇവർ. കഴിഞ്ഞ ദിവസങ്ങളിൽ നടിമാരായ പാർവതി തിരുവോത്ത്, ജോമോൾ, അദിതി രവി തുടങ്ങിയ താരങ്ങളെല്ലാം കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

 

 

View this post on Instagram

 

Over the years , hairstyle evolution .. none?

A post shared by Rima Kallingal (@rimakallingal) on

ഇപ്പോഴിതാ നടി റിമ കല്ലിങ്കലും തന്റെ ചെറുപ്പകാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അന്നും ഇന്നും ഹെയർസ്റ്റൈലിൽ ഒരു മാറ്റമില്ല എന്ന അടിക്കുറിപ്പോടെയാണ്‌ റിമ കല്ലിങ്കൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button