CinemaGeneralLatest NewsMollywoodNEWS

‘ഏത് രാജ്യത്തെ രാജാവാണ് താങ്കൾ’; റിമി ടോമിയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്ക് രസകരമായ കമന്റുകളുമായി ആരാധകർ

സോഷ്യൽമീഡിയിൽ സജീവമായ താരം പാട്ടുകൾക്കൊപ്പം നൃത്തം ചെയ്തും ടിക്ടോക്ക് ചെയ്തുമൊക്കെ ലോക്ക്‌ഡൗൺ കാലത്തെ വിരസത അകറ്റുകയാണ്.

അവതാരകയായും പാട്ട് പാടിയും ആരാധക മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് റിമി ടോമി. പാടാനും അവതരകയകാനും മാത്രമല്ല അഭിനയിക്കാനും തന്നെ കൊണ്ട് കഴിയുമെന്ന് തെളിയിച്ച താരം കൂടിയാണ് റിമി. വളരെ വ്യത്യസ്തമായ ശൈലിയില്‍ എന്ത് രസിപ്പിക്കാനുള്ള കഴിവ് കൂടി റിമി ടോമിക്ക് ഉണ്ട്. സോഷ്യൽമീഡിയിൽ സജീവമായ താരം പാട്ടുകൾക്കൊപ്പം നൃത്തം ചെയ്തും ടിക്ടോക്ക് ചെയ്തുമൊക്കെ ലോക്ക്‌ഡൗൺ കാലത്തെ വിരസത അകറ്റുകയാണ്.

 

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on

ഇപ്പോഴിതാ, റിമി ഷെയർ ചെയ്ത ചില ഫൺ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ഫോണിലെ എഡിറ്റിംഗ് ആപ്പ് ഉപയോഗിച്ച് രാജ്ഞിയായും രാജാവായും ഭടനായുമൊക്കെ മാറിയിരിക്കുകയാണ് റിമി.

 

View this post on Instagram

 

????

A post shared by Rimitomy (@rimitomy) on

മഹിഷ്മതി സാമ്രാജ്യത്തിൽ നിന്നാണോ? രാജമാതാ എവിടെ?, ഏതു രാജ്യത്തെ രാജാവാണ് താങ്കൾ?, എന്തോ എവിടയോ ഒരു തകരാറു പോലെ, ക്വീൻ റിമി, പാലയിലെ രാജകുമാരി എന്നിങ്ങനെ നിരവധി സകരമായ കമന്റുകളാണ് ചിത്രത്തിന് ആരാധകർ നൽകുന്നത് .

shortlink

Related Articles

Post Your Comments


Back to top button