GeneralLatest NewsMollywood

സിനിമ- സീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു

നാലുപെണ്ണുങ്ങള്‍,വിധേയന്‍,ഗോഡ്‌ഫാദര്‍,ഇടുക്കി ഗോള്‍ഡ് തുടങ്ങി സിനിമകളില്‍ മികച്ച വേഷം ചെയ്തു.

പ്രമുഖ സിനിമ സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിനിമകളിലും നൂറിലേറെ സീരിയലുകളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവച്ച അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം സ്വാതി തിരുന്നാളാണ്. നാലുപെണ്ണുങ്ങള്‍, വിധേയന്‍, ഗോഡ്‌ഫാദര്‍,ഇടുക്കി ഗോള്‍ഡ് തുടങ്ങി സിനിമകളില്‍ മികച്ച വേഷം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button