CinemaGeneralLatest NewsNEWS

പൽവാർ ദേവനൊപ്പം ചായയിൽ ബിസ്ക്കറ്റ് മുക്കി കഴിച്ച് ദേവസേന ; ബാഹുബലിയിലെ രസകരമായ ലൊക്കേഷൻ ചിത്രങ്ങൾ

2017 ഏപ്രില്‍ അവസാനമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലായി മാറിയ ചിത്രമാണ് ബാഹുബലി.  രാജമൗലി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും പുത്തൻ റെക്കോർഡുകൾ സൃഷിടിച്ചിരുന്നു. ചിത്രം പുറത്തിറങ്ങി മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഏതാനും രസകരമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വിരലായിരിക്കുന്നത്.

2017 ഏപ്രില്‍ അവസാനമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യമായി 1000 കോടി രൂപ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്നതാണ് ബാഹുബലിയുടെ പോപ്പുലര്‍ റെക്കോര്‍ഡ്. 1700 കോടിയിലധികമാണ് ചിത്രത്തിന്റെ കളക്ഷന്‍. മറ്റൊരു ചിത്രത്തിനും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യൻ ഭാഷകള്‍ കൂടാതെ റഷ്യന്‍ ഭാഷയിലും ജാപ്പനീസ് ഭാഷയിലും ബാഹുബലി ഒരുങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button