GeneralLatest NewsMollywood

ചെമ്പൻ വിനോദ് വിവാഹിതനായി

ഫേസ് ബുക്കിലൂടെ താരം തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവച്ചത്.

മലയാളത്തിന്റെ പ്രമുഖ നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു.

ഫേസ് ബുക്കിലൂടെ താരം തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവച്ചത്. സൈക്കോളജിസ്റ്റാണ് മറിയം. ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി എത്തി.

 

View this post on Instagram

 

JUST MARRIED ????.

A post shared by Chemban Vinod Jose (@chembanvinod) on

shortlink

Related Articles

Post Your Comments


Back to top button