GeneralLatest NewsMollywood

വീഡിയോ കോളിലൂടെ കല്ല്യാണം; വീഡിയോ പങ്കുവച്ച് നടന്‍ ആര്യന്‍

വിശ്വാസങ്ങളുടെ പേരിൽ ഇതിലും വലിയ കോമഡികൾ നടക്കുന്ന ലോകത്ത്‌ ഇതൊക്കെ എന്ത്‌ എന്ന് ആശ്വസിച്ചൂ.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ആര്യന്‍. താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ശ്രദ്ധ നേടുന്നു. ലോക് ഡൌന്‍ ആയതോടെ പല വിവാഹങ്ങളും മാറ്റിവയ്ക്കേണ്ട സാഹചര്യമാണ്. ഈ സമയത്ത് വീഡിയോ കോളിലൂടെ താലികെട്ടുകയാണ് വരന്‍. അങ്ങനെ വീഡിയോ കോളിലൂടെ കല്ല്യാണവും നടന്നൂ എന്ന് കുറിച്ച് കൊണ്ട് ആര്യന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്

പോസ്റ്റ്‌

അങ്ങനെ വീഡിയോ കോളിലൂടെ കല്ല്യാണവും നടന്നൂ. ആദ്യം വളരെ കൗതുകം തോന്നി – കോമഡി ആയി തോന്നി. പിന്നെ വിശ്വാസങ്ങളുടെ പേരിൽ ഇതിലും വലിയ കോമഡികൾ നടക്കുന്ന ലോകത്ത്‌ ഇതൊക്കെ എന്ത്‌ എന്ന് ആശ്വസിച്ചൂ.

എന്തായാലും, വരനും വധുവിനും ആശംസകൾ

shortlink

Post Your Comments


Back to top button