GeneralLatest NewsMollywood

ഈ ബാലതാരം ഇന്ന് താരറാണി!! മലയാളത്തിന്റെ ഭാഗ്യനായികയുടെ ചിത്രം വൈറല്‍

അമൂല്യമായ ഈ ചിത്രം തന്നിലേക്ക് എത്തിച്ച മലേഷ്യയില്‍ നിന്നുള്ള ആരാധകന്‍ യുവയ്ക്ക് നന്ദി

ബാലതാരമായി അഭിനയ രംഗത്തേയ്ക്ക് എത്തി ഇന്ന് തെന്നിന്ത്യയിലെ താര റാണിയായി മാറിയ നായികയാണ് മീന. മോഹന്‍ലാലിന്റെ ഒരുപിടി വിജയ ചിത്രങ്ങളിലൂടെ ഭാഗ്യനായികയായി മാറിയ മീന നടി ശ്രീദേവിയ്ക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.

‘എന്റെ ഐഡല്‍ ശ്രീദേവിയ്ക്കൊപ്പം. അവരെ ഞങ്ങള്‍ സ്നേഹപൂര്‍വ്വം പപ്പിയക്ക എന്നാണു വിളിച്ചിരുന്നത്‌. ‘കൊടാത്രാജു’ എന്ന തെലുങ്ക് ചിത്രത്തില്‍ നിന്നും,’ മീന കുറിച്ചു. അമൂല്യമായ ഈ ചിത്രം തന്നിലേക്ക് എത്തിച്ച മലേഷ്യയില്‍ നിന്നുള്ള ആരാധകന്‍ യുവയ്ക്ക് നന്ദിയും താരം കുറിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button