BollywoodGeneralLatest News

കുളിക്കുന്ന വീഡിയോയുമായി ഉര്‍വശി; നടിയ്ക്ക് നേരെ വിമര്‍ശനം

കോവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം വിഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് ഉര്‍വ്വശി റൗട്ടേല. 2015 ല്‍ മിസ് ദിവ പട്ടം നേടിയ ഉര്‍വ്വശി അതേ വര്‍ഷം മിസ് യൂണിവേഴ്‌സ് മത്സരത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനത്തിനു ഇരയാകുകയാണ് താരം. ലോകം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ കുളിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഉര്‍വശി.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ താരം ഷയര്‍ ചെയ്തത്. ഇതിനെ തുടര്‍ന്ന് ഒട്ടനവധിപേര്‍ നടിയെ വിമര്‍ശിച്ച്‌ രം ഗത്തെത്തി. കോവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം വിഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം.

എന്തായാലും ലോക്ക് ഡൗണ്‍ കാലത്ത് ഹിറ്റായിരിക്കുകയാണ് വീഡിയോ. 600 മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദിയും പങ്കുവച്ചിരിക്കുകയാണ് താരം.

 

View this post on Instagram

 

Over 600 million views on HHAPB ♥️‼️ thank you for watching & listening. Sending you lots of love xx . . . . . . . . . . . . . . . . . . . . . . . . . #love #UrvashiRautela

A post shared by URVASHI RAUTELA ??Actor?? (@urvashirautela) on

shortlink

Related Articles

Post Your Comments


Back to top button