GeneralLatest NewsMollywood

പ്രണവ് മോഹന്‍ലാലും വിസ്‌കിയും; മോഹന്‍ലാലിന്റെ ലോക്ഡൌണ്‍ വിശേഷങ്ങള്‍

ലോക്ക് ഡൗണിലെ അദ്ദേഹത്തിന്റെ കലാവൈദഗ്ധ്യം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി.

മലയാളികളുടെ പ്രിയതാരമാണ് മോഹന്‍ലാല്‍. ഈ ലോക്ഡൌണ്‍ കാലത്ത് പ്രണവിനും സുചിത്രയ്ക്കുമൊപ്പം ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാല്‍. മകള്‍ മായ വിദേശത്താണെന്നുള്ള വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ലോക് ഡൗണ്‍ ആക്റ്റിവിറ്റിയെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍

”ചെന്നൈയിലെ വീട്ടില്‍ നിന്ന് മിനുട്ടുകള്‍ക്ക് മുമ്ബ് ലാലേട്ടന്‍ പകര്‍ത്തിയതാണ്. അപ്പുവും അവരുടെ പ്രിയപ്പെട്ട വിസ്‌കീയുമാണ് ഫ്രെയിമില്‍. ലോക്ക് ഡൗണിലെ അദ്ദേഹത്തിന്റെ കലാവൈദഗ്ധ്യം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി. ഇതാണ് മോഹന്‍ലാല്‍, ദ ഫോട്ടോഗ്രാഫര്‍ ” എന്ന കുറിപ്പോടെ അനൂപ് മേനോന്‍ ചിത്രം പങ്കുവെച്ച ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button