BollywoodGeneralLatest News

പാനി പൂരി കഴിക്കാന്‍ അനുവാദം കിട്ടുമ്പോള്‍……..കൊതിയോടെ കഴിക്കുന്ന ഇർഫാൻ ഖാന്‍; വീഡിയോ

ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞുള്ള കണ്ടുമുട്ടലാണെന്നാണ് അടിക്കുറിപ്പില്‍ ബബില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മകന്‍ ബബില്‍. ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞുള്ള കണ്ടുമുട്ടലാണെന്നാണ് അടിക്കുറിപ്പില്‍ ബബില്‍ പറയുന്നത്.

കുറേ നാളായി നിങ്ങള്‍ ഡയറ്റ് പിന്തുടരുകയും പെട്ടെന്ന് സിനിമയുടെ ചിത്രീകരണം തീരുകയും ചെയ്ത്, പാനി പൂരി കഴിക്കാന്‍ അനുവാദം കിട്ടുമ്പോള്‍…’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ഭയങ്കര കൊതിയോടെ പാനി പൂരി കഴിക്കുന്ന ഇര്‍ഫാന്‍ ഖാനെ കാണാം.

View this post on Instagram

When you’re on diet for so long and then the shoot ends and you can have pani puri.

A post shared by Babil Khan (@babil.i.k) on

shortlink

Related Articles

Post Your Comments


Back to top button