GeneralKollywoodLatest News

തമന്ന വിവാഹിതയാകുന്നു? ആഭരണക്കടയിലെ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്

പാക്കിസ്താനി ക്രിക്കറ്റ് കോച്ച് അബ്ദുള്‍ റസാക്ക് ആണ് വരന്‍

തെന്നിന്ത്യന്‍ താര സുന്ദരി തമന്ന വിവാഹിതയാകുന്നുവെന്നു പ്രചാരണം. പാക്കിസ്താനി ക്രിക്കറ്റ് കോച്ച് അബ്ദുള്‍ റസാക്ക് ആണ് വരനെന്നും വാര്‍ത്തല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. തമന്നയും അബ്ദുള്‍ റസാക്കും ഒരുമിച്ച് ഒരു ആഭരണക്കടയില്‍ നില്‍ക്കുന്ന ചിത്രമാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍.

എന്നാല്‍ ഈ ചിത്രം പഴയതാണ്. ദുബായിലെ പ്രസിദ്ധമായ ഒരു ആഭരണക്കടയുടെ ഉദ്ഘാടനത്തിന് മുഖ്യാതിഥികളായെത്തിയപ്പോള്‍ ഇരുവരും ഒന്നിച്ചെടുത്ത ചിത്രമാണിത്. സത്യം പുറത്തു വന്നതോടെ വിവാഹ വാര്‍ത്തയ്ക്ക് പ്രസക്തിയില്ലാതെയായി

shortlink

Related Articles

Post Your Comments


Back to top button