Latest NewsNEWS

പ്രിയ ചോപ്രയെ കിരീടമണിയിച്ച് ലോകസുന്ദരിയാക്കി കൊച്ചു സുന്ദരി

ലോകസുന്ദരിയായി വീണ്ടും പ്രിയ ചോപ്ര. താരത്തെ കിരീടമണിയിച്ച് ലോകസുന്ദരിയാക്കി അണിയിച്ചൊരുക്കിയത് ഒരു കൊച്ചു സുന്ദരിയാണ്. കണ്ണെഴുതി, ലിപ്സ്റ്റിക് ഇട്ട്, ഐ ഷേഡോ ഇട്ട്, തലയില്‍ കിരീടവും വെച്ചു കൊടുത്തു ഈ കൊച്ചു മിടുക്കി. ഇന്‍സ്റ്റഗ്രാമിലൂടെ താരം ഫോട്ടോ ആരാധകര്‍ക്കായി പങ്കുവക്കുകയും ചെയ്തു.

https://www.instagram.com/p/B_yUHIrj9zQ/?utm_source=ig_embed

ആ മിടുക്കിക്ക് മുന്നില്‍ ഒരു അനുസരണയുള്ള കുട്ടിയായി പ്രിയങ്ക ഇരുന്നുകൊടുത്തു. മെയ് മാസത്തെ ആദ്യത്തെ തിങ്കളാഴ്ച നല്ലൊരു തുടക്കമായെന്ന് പ്രിയങ്ക കുറിച്ചു. താരത്തെ സുന്ദരിയാക്കിയ കൊച്ചുമിടുക്കിയുടെയും താരത്തിന്റെയും ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button