GeneralLatest NewsMollywood

പൊട്ടിക്കരഞ്ഞ് റിമി ടോമി!!! നന്നായിട്ടുണ്ടെന്നു ആരാധകര്‍

ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ, ഈ പയ്യന്‍ ആരാണെന്ന് ഒന്നും അറിയില്ല്. ജസ്റ്റ് നോക്കിയപ്പോ കണ്ടു.

നടിയായും ഗായികയായും തിളങ്ങിയ താരമാണ് റിമി ടോമി. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി ടിക്ക് ടോക്കിലും താരമാവുകയാണ്. ഹിറ്റ് ചിത്രങ്ങളിലെ സീനുകള്‍ അനുകരിച്ച്‌ റിമി പങ്കുവയ്ക്കുന്ന വീഡിയോ വൈറല്‍ ആകുന്നു.

ഒരു തമിഴ് സിനിമയിലെ രംഗത്തെ അവതരിപ്പിച്ച റിമി ആദ്യമായിട്ടാണ് ടിക്ക് ടോക്കില്‍ ഡ്യൂയറ്റ് ചെയ്തതെന്നും കുറിച്ചുകൊണ്ട് പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. “ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ, ഈ പയ്യന്‍ ആരാണെന്ന് ഒന്നും അറിയില്ല്. ജസ്റ്റ് നോക്കിയപ്പോ കണ്ടു. ചെയ്ത് നോക്കി. എപ്പോഴും എന്റെ ചിരിക്കണ മുഖം അല്ലേ കണ്ടിട്ടുളളു, ഒരു വെറൈറ്റി. റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നന്നായിട്ടുണ്ടെന്ന അഭിപ്രായവുമായി ആരാധകരും രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button