Latest NewsNEWS

ഇതാണ് സിനിമയിലെത്തും മുന്നേയുള്ള ഞാന്‍ ; പഴയ ഫോട്ടോ പങ്കുവച്ച് താരം

മെയ്ക്കപ്പ് കൂടിപ്പോയോ ചേട്ടാ എന്ന ഒറ്റ ഡയലോഗ് മതി ശ്രിന്ദയെ മലയാളികള്‍ക്ക് തിരിച്ചറിയാന്‍. 2010ല്‍ ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലൂടെയായിരുന്നു സ്രിന്ദ വെള്ളിത്തിരയില്‍ എത്തിയ താരത്തെ ജനപ്രിയയാക്കിയത് നിവിന്‍ പോളിയുടെ നായികയായി 1983 ആയിരുന്നു. അന്നു മുതല്‍ മലയാളത്തില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രിന്ദ.

ശ്രിദ്ധയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ താരം സിനിമയിലെത്തും മുന്നേയുള്ള ഫോട്ടോ താരം തന്നെ പങ്കുവച്ചിരിക്കുകയാണ്. ഇത് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.

2006 ല്‍ എടുത്ത ഫോട്ടോയാണ് ശ്രിന്ദ പങ്കുവച്ചിരിക്കുന്നത്. ജീവിതം എന്താണ് കാത്തുവച്ചിരുന്നത് എന്ന് തനിക്ക് അന്ന് അറിയാമായിരുന്നില്ല എന്ന് താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button