Latest NewsNEWS

ഇതാരാ സന്തൂര്‍ മമ്മിയോ ; ഇത്തവണ നാടന്‍ ലുക്കില്‍ നിന്നും മാറ്റി പിടിച്ച് സ്റ്റൈലിഷായി ജയസൂര്യയുടെ ഭാര്യ ; ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

രാജ്യമെങ്ങും ലോക്ഡൗണിലായതോടെ താരങ്ങളും സാധാരണക്കാരും എല്ലാവരും വീട്ടിലാണ്. ഇതോടെ സമയം കളയാന്‍ പലതും ചെയ്യാറുണ്ട്. രസകരമായ വീഡിയോകള്‍ എടുത്തും ഫോട്ടോഷൂട്ട് നടത്തിയുമൊക്കെയാണ് പലരും സമയം തള്ളി നീക്കുന്നത്. ഇവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് ചെയ്യാറുമുണ്ട്. അനുശ്രീയടക്കമുള്ള പല താരങ്ങളും രസകരമായ ഫോട്ടോഷോട്ട് നടത്തി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ ജയസൂര്യയുടെ ഭാര്യ സരിതയും വൈറലായിരിക്കുകയാണ്.

എന്നും നാടന്‍ വേഷത്തിലെത്തുന്ന സരിത ഇത്തവണ ഒന്ന് ചുവട് മാറ്റി സ്‌റ്റൈലിഷ് ലുക്കിലാണ് സരിത. മനോരമയുടെ ആരോഗ്യം മാസികയ്ക്കുവേണ്ടി ജയസൂര്യയും കുടുംബവും നല്‍കിയ കിടിലം ഫോട്ടോകളാണ് വൈറലായിരിക്കുന്നത്.

https://www.instagram.com/p/B_t3P19JqgS/

മക്കളുടെ കൂടെ മോഡേണ്‍ മമ്മിയായിട്ടുള്ള ഫോട്ടോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പലരും സന്തൂര്‍ മമ്മി എന്നാണ് പറയുന്നത്.

https://www.instagram.com/p/B_fEIwbJ6ai/

https://www.instagram.com/p/B_wgfQep00z/?utm_source=ig_embed

 

https://www.instagram.com/p/B_1b2A0p1IV/

shortlink

Related Articles

Post Your Comments


Back to top button