GeneralLatest NewsMollywood

എന്റെ മൊട്ടയ്‌ക്കൊപ്പം, നോക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല!! നടി മുക്തയുടെ ചിത്രം വൈറല്‍

ഭര്‍ത്താവ് റിങ്കുവുമായുള്ള പോസ്റ്റുകളൊന്നും കാര്യമായി മുക്ത പങ്കുവയ്ക്കാറില്ല. ഇതേ തുടര്‍ന്ന് ആരാധകര്‍ ഭര്‍ത്താവ് എവിടെയാണെന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന താരമാണ് മുക്ത. വിവാഹത്തോടെ അഭിനയത്തില്‍ ന ഇന്‍ നും പിന്മാറിയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീന്‍ രംഗത്തിലൂടെ തിരിച്ചു വരവ് നടത്തുകയും ചെയ്തു. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്.

മുക്ത തന്റെ മകള്‍ കിയാരയ്ക്ക് ഒപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ഭര്‍ത്താവ് റിങ്കു ടോമി തനിക്ക് വേണ്ടി ചെയ്ത കാര്യത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍.

ഭര്‍ത്താവ് റിങ്കുവുമായുള്ള പോസ്റ്റുകളൊന്നും കാര്യമായി മുക്ത പങ്കുവയ്ക്കാറില്ല. ഇതേ തുടര്‍ന്ന് ആരാധകര്‍ ഭര്‍ത്താവ് എവിടെയാണെന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതിനെ തുടര്‍ന്ന് മുക്ത മുഖം കാണിക്കാതെ റിങ്കുവിനൊപ്പമുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസം പുറത്ത് വിടുകയും ചെയ്‌തിരുന്നു. ‘എന്റെ മൊട്ടയ്‌ക്കൊപ്പം, ഇപ്പോള്‍ എനിക്ക് നോക്കുമ്ബോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല’ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മുക്ത ഈ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

അതിനു പിന്നാലെ ”നിങ്ങളുടെ കെട്ടിയോന്‍ നിങ്ങള്‍ക്കായി പാചകം ചെയ്യുമ്ബോള്‍” എന്ന ക്യാപ്ഷനില്‍ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവിനെ കെട്ടിപിടിച്ചിരിക്കുന്നൊരു ഫോട്ടോയും ഭര്‍ത്താവ് ഗ്രില്‍ ചിക്കന്‍ ഉണ്ടാക്കുന്ന വീഡിയോയും മുക്ത ആരാധകര്‍ക്കായി പോസ്റ്റ് ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആകെ താരദമ്ബതിമാരുടെ ഈ സ്‌നേഹത്തിന് താരദമ്ബതിമാരുടെ ഈ സ്‌നേഹത്തിന് നല്‍കുന്നത്.

shortlink

Related Articles

Post Your Comments


Back to top button