GeneralLatest NewsMollywood

കനത്ത മഴയിലും കാറ്റിലും വാഴകള്‍ നശിച്ചു; ഇവിടെ വാഴ വാഴില്ലെന്ന് ‌ ഉണ്ണി മുകുന്ദന്‍

കനത്ത മഴയിലും കാറ്റിലും വാഴകള്‍ നശിച്ചതിന്റെ ചിത്രമാണ് ഉണ്ണി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഈ ലോക്ഡൌണില്‍ കൃഷി ചെയ്യുന്ന ചിത്രങ്ങളുമായി താരം എത്തിയിരുന്നു. എന്നാല്‍ തന്റെ കൃഷിയിടത്തിലെ വാഴകള്‍ നശിച്ചതിന്റെ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

കനത്ത മഴയിലും കാറ്റിലും വാഴകള്‍ നശിച്ചതിന്റെ ചിത്രമാണ് ഉണ്ണി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം അങ്ങനെ കൃഷിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായി, ഇവിടെ വാഴ വാഴില്ല എന്ന് തോന്നുന്നുവെന്നും ഉണ്ണി മുകുന്ദന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button