GeneralLatest NewsMollywoodTollywood

‘റിയാല്‍ മാന്‍ ചലഞ്ച് ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചു, പക്ഷെ വൃത്തികേടായി’; വിജയ്‌ ദേവരക്കൊണ്ടയ്ക്ക് ആശംസയുമായി ദുല്ഖര്‍

പിറന്നാള്‍ ആശംസയ്ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് ദേവരക്കൊണ്ട നല്‍കിയ 'റിയല്‍ മാന്‍' ചലഞ്ച് പൂര്‍ത്തിയാക്കാത്തിന്റെ കാരണവും ദുല്‍ഖര്‍ പറയുന്നുണ്ട്.

തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ടയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. ‘ഹാപ്പി ബര്‍ത്ത്‌ഡേ ചീഫ്’ എന്നെഴുതിയ കുറിപ്പില്‍ കുടുംബവും അടുത്ത സുഹൃത്തുക്കളുമൊത്ത് വളരെ സ്‌പെഷ്യല്‍ ആയ ഒരു പിറന്നാള്‍ ആഘോഷം നടന്നുകാണുമെന്ന് പ്രതീക്ഷിക്കുന്നതായും ദുല്‍ഖര്‍ പങ്കുവയ്ക്കുന്നു.

പിറന്നാള്‍ ആശംസയ്ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് ദേവരക്കൊണ്ട നല്‍കിയ ‘റിയല്‍ മാന്‍’ ചലഞ്ച് പൂര്‍ത്തിയാക്കാത്തിന്റെ കാരണവും ദുല്‍ഖര്‍ പറയുന്നുണ്ട്.

ചലഞ്ച് ഷൂട്ട് ചെയ്യാന്‍ താന്‍ പലതവണ ശ്രമിച്ചെന്നും എന്നാല്‍ താന്‍ വീഡിയോകളില്‍ വളരെ മോശമായാണ് കാണപ്പെടുന്നതെന്നും താരം പറയുന്നു. ഇതു കാരണമാണ് ചലഞ്ചില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നതെന്നും ദുല്ഖര്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button