GeneralLatest NewsMollywood

എന്നെ ഒരു ഡോക്ടർ ആക്കണമെന്നായിരുന്നു അച്ഛന്റെ ആ​ഗ്രഹം; പക്ഷേ അമ്മയ്ക്ക് അസുഖമായി!!!

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ എത്തുന്ന റിമിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ച റിമി ലോക് ഡൌണില്‍ ടിക്ക് ടോക്കില്‍ സജീവമാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ എത്തുന്ന റിമിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തവണ തലയിണ മന്ത്രത്തിലെ ഉർവശിയായാണ് റിമി എത്തുന്നത്. വീഡിയോ കാണാം

shortlink

Related Articles

Post Your Comments


Back to top button