GeneralLatest NewsMollywood

മഹാലക്ഷ്മിക്ക് കൂട്ടായി ഇനി ആ കുഞ്ഞുവാവ; കാവ്യയുടെ കുടുംബത്തില്‍ പുതിയ അതിഥി!!

നടി കാവ്യ ദിലീപ് കുടുംബത്തിലേയ്ക്ക് ഒരു മകള്‍ മഹാലക്ഷ്മി എത്തിയത് ആഘോഷമായിരുന്നു

മലയാളത്തിന്റെ പ്രിയ താര കുടുംബമാണ് ദിലീപിന്റെത്. നടി കാവ്യ ദിലീപ് കുടുംബത്തിലേയ്ക്ക് ഒരു മകള്‍ മഹാലക്ഷ്മി എത്തിയത് ആഘോഷമായിരുന്നു. കാവ്യയുടെ കുടുംബത്തില്‍ പുതിയ അതിഥി എത്തിയതാണ് പുതിയ സന്തോഷം. 2014 ല്‍ വിവാഹിതനായ അനുജന്‍ മിഥുന്‍ മാധവന് കുഞ്ഞു പിറന്ന സന്തോഷത്തില്‍ ആണ് കാവ്യാ ഇപ്പോള്‍.

കണ്ണൂര്‍ സ്വദേശിയായ റിയായാണ് മിഥുന്റെ ജീവിത സഖിയായി കടന്നു വന്നത്. വിവാഹത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ ആയിരുന്നു താമസം. 2016 ഏപ്രിലില്‍ ആയിരുന്നു ഈ ദമ്ബതികള്‍ക്കു ആദ്യ പെണ്‍കുട്ടി പിറന്നത്. ശേഷം രണ്ടാമതും പിറന്നിരിക്കുകയാണ് ഇരുവര്‍ക്കും. ആദ്യ കുഞ്ഞിന്റെ പേര് അനൗക എന്നാണ്. മകന് റുവാന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button