GeneralLatest NewsWorld Cinemas

സുന്ദരമായ ശബ്ദം, പ്രത്യേക വസ്ത്രങ്ങള്‍; ആരാധക ഹൃദയം കീടക്കിയ റോക്ക് എന്‍ റോള്‍ ഗായകന്‍ വിടവാങ്ങി

അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു ചികിത്സയില്‍ ആയിരുന്നു. 87 വയസായിരുന്നു അദ്ദേഹത്തിനു.

സുന്ദരമായ ശബ്ദം, പ്രത്യേക വസ്ത്രങ്ങള്‍ എന്നിവയിലൂടെ ലോകമേമ്പാടും ആരാധകരെ സ്വന്തമാക്കിയ പ്രമുഖ അമേരിക്കന്‍ സംഗീതജ്ഞനും റോക്ക് എന്‍ റോള്‍ സംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ ലിറ്റില്‍ റിച്ചാര്‍ഡ് അന്തരിച്ചു.

അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു ചികിത്സയില്‍ ആയിരുന്നു. 87 വയസായിരുന്നു അദ്ദേഹത്തിനു.

1955ല്‍ ഒരുക്കിയ ‘ടുട്ടി ഫ്രൂട്ടി’ ആണ് അദ്ദേഹത്തിന്റെ ആദ്യ ഹിറ്റ്. 1958ല്‍ യുകെ ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ‘ഗുഡ് ഗോളി മിസ് മോളി’, ‘ലോംഗ് ടാള്‍ സാലി’ എന്നിവയാണ് ലിറ്റില്‍ റിച്ചാര്‍ഡിന്റെ മറ്റു പ്രമുഖ ഗാനങ്ങള്‍.

shortlink

Post Your Comments


Back to top button