BollywoodGeneralLatest News

കിടപ്പുമുറി മുതല്‍ അടുക്കളവരെ; ലോക്ഡൌണില്‍ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളുമായി സോനം കപൂര്‍

തന്‍റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും വീടിന്‍റെ ചിത്രങ്ങളാണ് നടി സോനം കപൂര്‍ പങ്കുവച്ചിരിക്കുന്നത്

കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൌണില്‍ വീട്ടിലിരിക്കുന്ന ബോളിവുഡ് താരങ്ങളെല്ലാം സോഷ്യല്‍ മ ഈടിയയില്‍ സജീവമാണ്. തങ്ങളുടെ വീടിനകത്തെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയാണ് താര സുന്ദരി സോനം കപൂര്‍.

തന്‍റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും വീടിന്‍റെ ചിത്രങ്ങളാണ് നടി സോനം കപൂര്‍ പങ്കുവച്ചിരിക്കുന്നത്. ‘സ്നാപ് ഷോട്ട്സ് ഓഫ് ക്വാറന്‍റൈന്‍’എന്നു പേരിട്ടിരിക്കുന്ന ഈ ഈ ഫോട്ടോ സീരീസില്‍ കിടപ്പുമുറി മുതല്‍ അടുക്കളവരെയുള്ള ചിത്രങ്ങളെല്ലാം പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Snapshots of Quarantine; @vegnonveg for @hypebeast .. #StayHomeSnaps #ShotOniPhone

A post shared by Sonam K Ahuja (@sonamkapoor) on

shortlink

Related Articles

Post Your Comments


Back to top button