Latest NewsNEWS

അമലാ പോളിന്റെ പുതിയ ഫോട്ടോ കണ്ട് ആശങ്കയില്‍ ആരാധകര്‍ ; താരം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍

ആരാധകര്‍ ഏറെ ആശങ്കയോടെയാണ് തെന്നിന്ത്യന്‍ സിനിമാതാരം അമലാ പോളിന്റെ പുതിയ ചിത്രം കണ്ടത്. മുടി നേരത്തെ തന്നെ അമല ഷോട്ടാക്കിയിരുന്ന താരം ബ്രൗണ്‍ നിറത്തിലുള്ള സ്‌കിന്‍ ഫിറ്റ് വസ്ത്രം ധരിച്ച് ഏറ്റവും പുതിയ ഫോട്ടോ ഷെയര്‍ സ്ഥലം മെന്‍ഷന്‍ ചെയ്തതാണ് ആരാധകരില്‍ ആശങ്കകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ കൊലബ എന്ന സ്ഥലമാണ് താരം മെന്‍ഷന്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളതും കോവിഡ് മരണ നിരക്ക് ഉള്ളതും മഹാരാഷ്ട്രയിലാണ്.

https://www.instagram.com/p/CADUAMwjI-1/?utm_source=ig_embed

രാജ്യം ആശങ്കയോടെയാണ് മഹാരാഷ്ട്രയുടെ കണക്കുകള്‍ നോക്കി കാണുന്നത് എന്നിരിക്കെയാണ് താരം മഹാരാഷ്ട്രയില്‍ ആണ് എന്ന് മെന്‍ഷന്‍ ചെയ്യുന്ന രീതിയില്‍ സ്ഥലം നല്‍കിയിരിക്കുന്നത്. അമല അവിടെയാണോ ഉള്ളതെന്നുള്ള ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button