GeneralLatest NewsMollywood

പെട്ടെന്നു വരുന്ന ചില ഭാവങ്ങൾ!! രസകരമായ ചിത്രങ്ങളുമായി താരസഹോദരങ്ങള്‍

സൗബിന്‍ നായകനായ അമ്പിളി എന്ന ചിത്രത്തിലൂടെ നസ്രിയയുടെ സഹോദരൻ നവീൻ നസീമും അഭിനയ രംഗത്തേയ്ക്ക് എത്തിയിരുന്നു

മലയാളത്തിന്റെ പ്രിയ നായികയാണ് നസ്രിയ നസീം. സഹോദരനൊപ്പമുള്ള രസകരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നസ്രിയ. മുഖത്ത് പല ഭാവങ്ങൾ വിടർത്തിയുള്ള ചിത്രങ്ങൾ ആണ്, എന്റെ സഹോദരനൊപ്പമുള്ള ഞാൻ എന്ന അടിക്കുറിപ്പോടെ നസ്രിയ പങ്കുവച്ചിരിക്കുന്നത്.

സൗബിന്‍ നായകനായ അമ്പിളി എന്ന ചിത്രത്തിലൂടെ നസ്രിയയുടെ സഹോദരൻ നവീൻ നസീമും അഭിനയ രംഗത്തേയ്ക്ക് എത്തിയിരുന്നു

View this post on Instagram

The one with the brother ? @naveen_nazim

A post shared by Nazriya Nazim Fahadh (@nazriyafahadh) on

shortlink

Related Articles

Post Your Comments


Back to top button