GeneralLatest NewsTollywood

ലോക്ഡൌണില്‍ യുവ നടന്റെ വിവാഹം!! നിഖില്‍ സിദ്ധാര്‍ഥും പല്ലവിയും വിവാഹിതരായി; ചിത്രങ്ങള്‍

അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കല്യാണം

കൊറോണ വൈറസ്    വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 16 ന് തെന്നിന്ത്യന്‍ താരം നിഖില്‍ സിദ്ധാര്‍ത്ഥയുടെ വിവാഹം മാറ്റിവച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 6:31ന് ഖില്‍ സിദ്ധാര്‍ഥും പല്ലവിയും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കല്യാണം.  സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്.

നേരത്തെ നിഖിലും പല്ലവിയും തങ്ങളുടെ വിവാഹം ലോക്ക് ഡൗണിന് ശേഷമുള്ള തീയതി വരെ മാറ്റിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നു. ലോക്ക് ഡൗണ്‍ കുറച്ച്‌ മാസത്തേക്ക് നീട്ടാന്‍ സാധ്യതയുള്ളതിനാല്‍, അവരുടെ കുടുംബങ്ങള്‍ ഇപ്പോള്‍ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button