GeneralLatest NewsMollywood

ഞാൻ നിലനിൽക്കുന്നതിന് നീ മാത്രമാണ് കാരണം; അഭയയുടെ നെറ്റിയിൽ ചുംബിച്ച് ഗോപി സുന്ദർ

ഗായികയും ജീവിതപങ്കാളിയുമായ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ഗോപി സുന്ദർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റര്‍ വൈറല്‍. ഗായികയും ജീവിതപങ്കാളിയുമായ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രണയാർദ്രനായി അഭയയുടെ നെറ്റിയിൽ ചുംബിക്കുകയാണ് ചിത്രത്തിൽ ഗോപി സുന്ദർ. എന്റെ നിലനിൽപ്പ് തന്നെ നീ കാരണമാണ് എന്നും ചിത്രത്തോടൊപ്പം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു

View this post on Instagram

You are the reason I exist ❤️

A post shared by Gopi Sundar Official (@gopisundar__official) on

shortlink

Related Articles

Post Your Comments


Back to top button