GeneralLatest NewsMollywood

‘ഓടിപ്പോയിട് കോറോണാവേ’; നൃത്ത രൂപവുമായി പാരിസ് ലക്ഷ്മി

പ്രതിരോധത്തിലൂടെ അകറ്റി നിർത്തുന്ന വൈറസ് മനുഷ്യ ശരീരത്തിൽ പരവേശിക്കാനാവാതെ നിരാശയോടെ മടങ്ങുന്നതാണ്

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. രാജ്യം ഒറ്റക്കെട്ടായി പൊരുതുകയാണ്. കൊവിഡ് പ്രതിരോധത്തിന് സംഗീത നൃത്ത രൂപത്തിൽ ആദരമർപ്പിച്ച് നർത്തകിയും നടിയുമായ പാരീസ് ലക്ഷ്മി.

മനുഷ്യരും കൊറോണയും തമ്മിലുള്ള പോരാട്ടത്തെയാണ് മനോഹരമായ നൃത്തത്തിലൂടെ പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്നത്. പ്രതിരോധത്തിലൂടെ അകറ്റി നിർത്തുന്ന വൈറസ് മനുഷ്യ ശരീരത്തിൽ പരവേശിക്കാനാവാതെ നിരാശയോടെ മടങ്ങുന്ന ആശയത്തിന്റെ. നൃത്താവിഷ്‌കാരത്തിൽ മൂന്ന് വേഷങ്ങളിലാണ് പാരീസ് ലക്ഷ്മി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button