GeneralLatest NewsMollywood

മോഹന്‍ലാല്‍ കാരണം ഞാന്‍ ഭാര്യയേയും മക്കളേയും കൂട്ടി വീടുവിട്ടു!!! സത്യന്‍ അന്തിക്കാട്

'​ഒ​രാ​ള്‍​ ​സ​ഹാ​യ​ത്തി​ന് ​വി​ളി​ക്കു​മ്ബോ​ള്‍​ ​ഇ​ങ്ങ​നെ​യാ​ണോ​ ​കാ​ണി​ക്കു​ന്ന​ത് എന്നായിരുന്നു പ്രിയദര്‍ശന്റെ ചോദ്യം

മലയാളികളെ ചിരിപ്പിച്ച ഒരുപിടി ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വേഷം മാറി സുഹൃത്തുക്കളെ പറ്റിക്കുന്ന മോഹന്‍ലാലിന്റെ വിരുതിനെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിന്റെ കുസൃതിയില്‍ ഒരിക്കല്‍ തനിക്ക് കുടുംബത്തേയും കൂട്ടി വീടുവിട്ടു പോകേണ്ടിവന്നുവെന്ന് സത്യന്‍ പറയുന്നു. കേരളകൗമുദിയില്‍ എഴുതിയ കുറിപ്പിലായിരുന്നു താരം രസകരമായ അനുഭവം പങ്കുവെച്ചത്.

മോ​ഹ​ന്‍​ലാ​ല്‍​ ​കാ​ര​ണം​ ​ഭാ​ര്യ​യെ​യും​ ​മ​ക്ക​ളെ​യും​ ​കൂ​ട്ടി​ ​അ​ന്തി​ക്കാ​ട്ടെ​ ​വീ​ട്ടി​ല്‍​ ​നി​ന്ന് ​തൃ​ശൂ​രു​ള്ള​ ​ഫ്ളാ​റ്റി​ല്‍​ ​പോ​യി​ അദ്ദേഹത്തിന്​ താ​മ​സിക്കേ​ണ്ടി​ ​വ​ന്നു. ‘ഒ​രു​ ​ദി​വ​സം​ ​വൈ​കു​ന്നേ​രം​ ​ലാ​ന്‍​ഡ്‌​ഫോ​ണി​ലേ​ക്ക് ​ഒ​രു​ ​കാ​ള്‍​ ​വ​ന്നു.​ ​മ​റു​ത​ല​യ്‌​ക്ക​ല്‍​ ​ഒ​രാ​ള്‍​ ​ക​ര​ഞ്ഞു​കൊ​ണ്ട് ​വി​ളി​ക്കു​ക​യാ​ണ്. മ​ല​ബാ​റു​കാ​ര​നാ​ണെ​ന്ന് ​സം​സാ​ര​ശൈ​ലി​യി​ല്‍​ ​നി​ന്ന് ​വ്യ​ക്തം. ‘​’​സാ​ര്‍​ ​ഞാ​ന്‍​ ​ജ​ബ്ബാ​റാ​ണ്.​ ​സാ​റി​നെ​ ​കാ​ണാ​ന്‍​ ​വ​രു​ന്ന​ ​വ​ഴി​യാ​ണ്.​ ​കു​റേ​ ​ആ​ളു​ക​ള്‍​ ​എ​ന്നെ​ ​ബ​സ് ​സ്റ്റാ​ന്‍​ഡി​ല്‍​ ​ത​ട​ഞ്ഞു​ ​വ​ച്ചു.​ ​ഞാ​ന്‍​ ​സാ​റി​ന്റെ​ ​പേ​ര് ​പ​റ​ഞ്ഞി​ട്ടും​ ​വി​ടു​ന്നി​ല്ല.​ ​അ​വ​ര്‍​ ​പൊ​ലീ​സി​നെ​ ​വി​ളി​ക്കാ​ന്‍​ ​പോ​കു​ക​യാ​ണ് ​ സാ​ര്‍.””​ ​എ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞ് ​ആ​കെ​ ​ബ​ഹ​ളം.​ ​ഏ​തോ​ ​പോ​ക്ക​റ്റ​ടി​ക്കാ​ര​ന്‍​ ​പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ള്‍​ ​എ​ന്റെ​ ​പേ​ര് ​പ​റ​ഞ്ഞ് ​ര​ക്ഷ​പ്പെ​ടാ​ന്‍​ ​നോ​ക്കു​ക​യാ​ണെ​ന്ന് ​പേ​ടി​ച്ച്‌ ​ഫോ​ണ്‍​ ​ക​ട്ട് ​ചെ​യ്തു.​ ​ര​ണ്ടാ​മ​തും​ ​വി​ളി​വ​ന്നു.​ ​’​’​സാ​ര്‍​ ​ര​ക്ഷി​ക്ക​ണം.​ ​സാ​റി​നെ​ ​കാ​ണാ​നാ​യി​ ​വ​ന്ന​ ​എ​ന്നെ​ ​തൃ​ശൂ​ര്‍​ ​ബ​സ് ​സ്റ്റാ​ന്‍​ഡി​ല്‍​ ​ത​ട​ഞ്ഞു​ ​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​എ​നി​ക്കി​വി​ടെ​ ​വേ​റാ​രെ​യും​ ​പ​രി​ച​യ​മി​ല്ല.​”‘

ഏതോ കള്ളന്‍ തടിതപ്പാനായി തന്റെ പേര് പറയുകയാണെന്നാണ് അദ്ദേ​ഹം കരുകിയത്. പൊലീസിനേയും കൂട്ടി അയാള്‍ തന്റെ വീട്ടിലേക്ക് വരുമെന്ന് ഭയന്ന് അദ്ദേഹം ഭാ​ര്യ​യെ​യും​ ​മ​ക്ക​ളെ​യു​മെ​ല്ലാം​ ​വ​ണ്ടി​യി​ല്‍​ ​ക​യ​റ്റി​ ​തൃ​ശൂ​രു​ള്ള​ ​ഫ്ളാ​റ്റി​ലേ​ക്ക് ​ പോ​യി.​ ഇതേക്കുറിച്ച്‌ ഭാര്യയോട് പോലും പറഞ്ഞില്ല. എന്നാല്‍ ഫ്ലാറ്റില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് പ്രിയദര്‍ശന്റെ ഫോണ്‍ വരുന്നത്. ‘​ഒ​രാ​ള്‍​ ​സ​ഹാ​യ​ത്തി​ന് ​വി​ളി​ക്കു​മ്ബോ​ള്‍​ ​ഇ​ങ്ങ​നെ​യാ​ണോ​ ​കാ​ണി​ക്കു​ന്ന​ത് എന്നായിരുന്നു പ്രിയദര്‍ശന്റെ ചോദ്യം. അപ്പോഴാണ് മോ​ഹ​ന്‍​ലാ​ലും​ ​പ്രി​യ​നും​ ​ശ്രീ​നി​വാ​സ​നും ​ ​മ​ദ്രാ​സി​ല്‍​ ​ഒ​ന്നി​ച്ചി​രു​ന്ന് ​എ​ന്നെ​ ​പ​റ്റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​ ​ മ​ന​സി​ലാ​യത് സത്യന്‍ അന്തിക്കാട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button