GeneralLatest NewsMollywood

ലോക്ഡൌണില്‍ അര്‍ച്ചന കവിയുടെ കിടിലന്‍ ഫോട്ടോഷൂട്ട്!!

മനേക മുരളി എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ലോക്ഡൌണില്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ ലോക്ഡൌണില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച്‌ എത്തിയിരിക്കുകയാണ് നടി അര്‍ച്ചന കവി.

മനേക മുരളി എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു വനിതാ ഫോട്ടോഗ്രാഫര്‍ക്കൊപ്പം ഷൂട്ട് നടത്തുന്നത് എന്ന് കുറിച്ചാണ് അര്‍ചന ചിത്രങ്ങള്‍ പങ്കുവച്ചത്.

ഐ ഫോണ്‍ ഉപയോ​ഗിച്ചാണ് മനേക ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങല്‍ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റ​ഗ്രാം പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button