GeneralLatest NewsMollywood

കായലിന് അരികില്‍ പുത്തൻ വീട് സ്വന്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും

മുൻപ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസം.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടിന്റെ ചര്‍ച്ചയാണ്. കൊച്ചിയിൽ, കടവന്ത്ര ഇളംകുളത്താണ് പുത്തൻ വീട്. കായലിന് അരികിലുള്ള വീടിന്റെ ചിത്രം പുറത്തുവരുന്നത് ഇതാദ്യമാണ്.

മുൻപ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസം. പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞതിനെ തുടർന്ന് മമ്മൂട്ടിയും കുടുംബവും കടവന്ത്രയിലെ വീട്ടിലേക്ക് താമസം മാറിയിട്ട് കുറച്ചുദിവസങ്ങൾ ആയി.

shortlink

Related Articles

Post Your Comments


Back to top button