GeneralLatest NewsMollywood

അമ്മാവന്റെ കല്യാണ വിഡിയോയില്‍ മലയാളത്തിന്റെ പ്രിയതാരം!! നടന്റെ കുട്ടിക്കാല വിഡിയോ വൈറൽ

മകൾ ദീപ്ത കീർത്തിയാണ് വിഡിയോ എഡിറ്റ് ചെയ്ത് തയാറാക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഈ ലോക്ഡൌണ്‍ കാലം വ്യത്യസ്തമായി ആഘോഷിക്കുകയാണ് നടനും സംവിധായകനുമായ ഗിന്നസ് പക്രു. തന്റെ ഒരു കുട്ടിക്കാല വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

ഗിന്നസ് പക്രു തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം വൈറൽ ആണ്. താരത്തിന്റെ അമ്മാവൻ പ്രസാദിന്റെ കല്യാണ വിഡിയോയില്‍ നിന്നുള്ള ഭാഗങ്ങള്‍  മകൾ ദീപ്ത കീർത്തിയാണ്  എഡിറ്റ് ചെയ്ത് തയാറാക്കിയിരിക്കുന്നത്. 1988ലാണ് വിവാഹചടങ്ങ്.

താരം സദ്യ കഴിക്കുന്നതിന്റെയും മറ്റും രംഗങ്ങൾ വിഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments


Back to top button