GeneralLatest NewsMollywood

ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു! ദൃശ്യം 2 ടീസർ പുറത്തുവിട്ട് താരം

മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോർഡും ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതിന്റെ ആഘോഷത്തിലാണ് ആരാധകര്‍.

മലയാള സിനിമയില്‍ വിജയം കൊയ്ത ജോര്‍ജ്ജുകുട്ടിയും കുടുംബവും മനോഹരമായ രണ്ടാം വരവിനു ഒരുങ്ങുന്നു. ജീത്തു ജോസഫ്‌ ഒരുക്കിയ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോർഡും ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതിന്റെ ആഘോഷത്തിലാണ് ആരാധകര്‍.

തന്റെ അറുപതാം ജന്മദിനത്തിൽ ദൃശ്യം 2 ടീസർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ് മോഹൻലാൽ.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുക.

shortlink

Related Articles

Post Your Comments


Back to top button