GeneralKollywoodLatest News

രാത്രി ഉറങ്ങാൻ കിടന്ന നടി വാണിശ്രീയുടെ മകൻ മരിച്ച നിലയിൽ

രാത്രി ഉറങ്ങാൻ കിടന്ന ഡോ അഭിനയ് വെങ്കിടേഷ് ആണ് രാവിലെ മരിച്ചനിലയിൽ കണ്ടത്.

തെന്നിന്ത്യൻ നടി വാണിശ്രീയുടെ മകൻ അന്തരിച്ചു. രാത്രി ഉറങ്ങാൻ കിടന്ന ഡോ അഭിനയ് വെങ്കിടേഷ് ആണ് രാവിലെ മരിച്ചനിലയിൽ കണ്ടത്.ഹൃദയാഘാതത്തെ തുടർന്ന് ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം.

ബെം​ഗളൂരുവിൽ ജോലി ചെയ്യുന്ന അഭിനയ് വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ചെന്നൈയിലെത്തിയത്. കൂടാതെ അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുെവന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Post Your Comments


Back to top button