GeneralLatest NewsMollywood

കൂടെ അഭിനയിച്ച സൂപ്പര്‍ താരങ്ങളില്‍ ഏറ്റവും മികച്ച ജോഡിയെക്കുറിച്ച് സുഹാസിനി

മോഹന്‍ലാലിന്റെ നായികയായി വാനപ്രസ്ഥം എന്ന ഒറ്റ ചിത്രത്തിലെ സുഹാസിനി അഭിനയിച്ചിട്ടുള്ളൂ

തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ നായികയായി തിളങ്ങിയ നടിയാണ് സുഹാസിനി. സൂപ്പര്‍താരങ്ങളുടെ നായികയായി വിജയചിത്രങ്ങളുടെ ഭാഗമായ താരം തന്റെ മികച്ച ജോഡി ആരായിരുന്നുവെന്ന് തുറന്നു പറയുന്നു.

മമ്മൂട്ടി എന്നായിരുന്നു സുഹാസിനിയുടെ ഉത്തരം. കൂടെവിടെ, എന്റെ ഉപാസന, രാക്കുയിലിന്‍ രാഗസദസ്സില്‍, അക്ഷരങ്ങള്‍, പ്രണാമം, മണിവത്തൂരിലെ ആയിരം ശിവ രാത്രികള്‍ എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ നായികയായി വാനപ്രസ്ഥം എന്ന ഒറ്റ ചിത്രത്തിലെ സുഹാസിനി അഭിനയിച്ചിട്ടുള്ളൂ

shortlink

Related Articles

Post Your Comments


Back to top button