GeneralLatest NewsMollywood

വെറും വര എന്ന് മാത്രം ഇതിനെ പറയാവോ ! അമ്പരപ്പിക്കുന്ന വീഡിയോ പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

മുൻപും എന്നെ സ്നേഹിക്കുന്നവർ എനിക്ക് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ ഹൃദയത്തിൽ ചേർത്ത് വെച്ചിട്ടുണ്ടെങ്കിലും ഈ സമ്മാനം എന്നെ വല്ലാതെ സ്വാധീനിച്ചു. വെറും ഒരു വരയല്ല

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ലക്ഷ്മി നക്ഷത്ര. ആരാധകൻ വരച്ച തന്റെ ചിത്രത്തിന്റെ വേറിട്ട ചിത്രീകരണ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയും കുറിപ്പും ഇതിനോടകം വൈറൽ ആണ്.

ലക്ഷ്മി നക്ഷത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

A must watch video to know the unknown talents !!
Lifel ചിലതൊക്കെ നമ്മളെ വല്ലാതെ അതിശയപ്പെടുത്തും അല്ലേ.. ഞാനിപ്പോ പറഞ്ഞു വരുന്നത് എനിക്ക് ഈ ഇടക്ക് കിട്ടിയ ഒരു വീഡിയോയെ കുറിച്ചാണ്.. എന്റെ പടം വരച്ചതിന്റെ വീഡിയോ ആണ് അത്.. മുൻപും എന്നെ സ്നേഹിക്കുന്നവർ എനിക്ക് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ ഹൃദയത്തിൽ ചേർത്ത് വെച്ചിട്ടുണ്ടെങ്കിലും ഈ സമ്മാനം എന്നെ വല്ലാതെ സ്വാധീനിച്ചു. വെറും ഒരു വരയല്ല, എന്നെ പേപ്പറിൽ ജീവൻ വെയ്പിച്ചെടുത്ത പോലെ തോന്നി. സ്ക്രീനിൽ മാത്രം എന്നെ കണ്ട് ഇഷ്ടപെടുന്ന ഒരു വലിയ കലാകാരൻ, അതും ഞാൻ ഓരോ എപ്പിസോഡിൽ useytha costumes, അതേപടി, with hairstyle, ornmnts,, അങ്ങനെയൊക്കെ വരച്ചെടുക്കുമ്പോ ഈ കഴിവിന് മുന്നിൽ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല.. വെറും വര എന്ന് മാത്രം ഇതിനെ പറയാവോ !
മുഖം വേറെ, costumes വേറെ, പിന്നെ athokke ഒരുമിച്ചാക്കുമ്പോ ഓരോ വെവ്വേറെ ഞാൻ !
ശെരികും speechless ആയ അവസ്ഥയാണ്. Talent, effort and love…when these three came together, I am just speechless infront of it. Thanks to you@shinusudhakar for making time for doing this wonderful surprise. This mesmerised me because he have just seen me inthe show and I have never seen him. Indeed it made a place in my heart!❤️❤️ ഒരുപാടൊരുപാട് സന്തോഷം.. ഒരുപാടൊരുപാട് സ്നേഹം…

 

View this post on Instagram

 

Lifel ചിലതൊക്കെ നമ്മളെ വല്ലാതെ അതിശയപ്പെടുത്തും അല്ലേ.. ഞാനിപ്പോ പറഞ്ഞു വരുന്നത് എനിക്ക് ഈ ഇടക്ക് കിട്ടിയ ഒരു വീഡിയോ യെ കുറിച്ചാണ്.. എന്റെ പടം വരച്ചതിന്റെ വീഡിയോ ആണ് അത്.. മുൻപും എന്നെ സ്നേഹിക്കുന്നവർ എനിക്ക് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ ഹൃദയത്തിൽ ചേർത്ത് വെച്ചിട്ടുണ്ടെങ്കിലും ഈ സമ്മാനം എന്നെ വല്ലാതെ സ്വാധീനിച്ചു. വെറും ഒരു വരയല്ല, എന്നെ പേപ്പറിൽ ജീവൻ വെയ്പിച്ചെടുത്ത പോലെ തോന്നി. സ്‌ക്രീനിൽ മാത്രം എന്നെ കണ്ട് ഇഷ്ടപെടുന്ന ഒരു വലിയ കലാകാരൻ, അതും ഞാൻ ഓരോ എപ്പിസോഡിൽ useytha costumes, അതേപടി, with hairstyle, ornmnts,, അങ്ങനെയൊക്കെ വരച്ചെടുക്കുമ്പോ ഈ കഴിവിന് മുന്നിൽ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല.. വെറും വര എന്ന് മാത്രം ഇതിനെ പറയാവോ ! മുഖം വേറെ, costumes വേറെ, പിന്നെ athokke ഒരുമിച്ചാക്കുമ്പോ ഓരോ വെവ്വേറെ ഞാൻ ! ശെരികും speechless ആയ അവസ്ഥയാണ്. Talent, effort and love…when these three came together, I am just speechless infront of it. Thanks to you @shinu sudhakar for making time for doing this wonderful surprise. This mesmerised me because he have just seen me inthe show and I have never seen him. Indeed it made a place in my heart!❤️❤️ ഒരുപാടൊരുപാട് സന്തോഷം.. ഒരുപാടൊരുപാട് സ്നേഹം…

A post shared by Lakshmi Unnikrishnan K (@lakshmi_nakshathra) on

shortlink

Post Your Comments


Back to top button