GeneralLatest NewsMollywood

ജന്മദിനം ലാൽസാറിനെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു

ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ യോദ്ധാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമാണ് യോദ്ധ. സംഗീത് ശിവന്‍ ഒരുക്കിയ ഈ ചിത്രത്തിനു ഇന്നും ആരാധകര്‍ ഏറെയാണ്‌. മേയ് 21നു അറുപതം പിറന്നാള്‍ ആയിരുന്നു മോഹന്‍ലാലിന്. എന്നാല്‍ ലാലിന്റെ ജന്മദിനത്തില്‍ ഗിഫ്റ്റ് കിട്ടിയത് തനിക്കായിരുന്നുവെന്ന് സംഗീത് ശിവന്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം അത് അറിയിച്ചത്.

സംഗീത് ശിവന്റെ പോസ്റ്റ്‌

മെയ് 21
നമ്മുടെയെല്ലാം പ്രിയങ്കരനായ ലാൽ സാറിന്റെ ജൻമദിനമായിരുന്നു
അന്ന് രാവിലെ വാട്സപ്പ് ഓപ്പൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു. ഓപ്പൺ ആക്കിയപ്പോൾ 28 വർഷങ്ങൾ പിന്നിലേക്ക് പോയി . യോദ്ധ ഷൂട്ടിങ് സമയത്ത് എടുത്ത അപൂർവ്വം ചില ചിത്രങ്ങൾ, സെറ്റിൽവെച്ച് ലാൽ സാറിന്റെ ബർത്ത് ഡേ ആഘോഷിച്ച നിമിഷങ്ങൾ. ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ…

ജന്മദിനം ലാൽസാറിനെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു . ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ യോദ്ധാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി.

shortlink

Related Articles

Post Your Comments


Back to top button