വിവാഹ ദിനത്തില്‍ ശ്യാമപ്രസാദും പ്രിയപ്പെട്ടവളും; അപൂര്‍വ്വ ചിത്രം

എഴുത്തുകാരി കെ.എ ബീന സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു.

ഇന്ന് വിവ ആഹ വാര്‍ഷികം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയസംവിധായകന്‍ ശ്യാമപ്രസാദും ഭാര്യയും. പ്രിയദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് എഴുത്തുകാരി കെ.എ ബീന സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു. ഷീബയാണ് അദ്ദേഹത്തിന്‍റെ ഭാര്യ

Share
Leave a Comment