Latest NewsNEWS

കര്‍ച്ചീഫു കൊണ്ട് നഗ്നത മറച്ച് കമ്മട്ടിപാടം നായിക ; ചിത്രങ്ങള്‍ വൈറല്‍

കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഷോണ്‍ റോമി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. നേരത്തെ ലോക്ക്ഡൗണ്‍ സമയത്ത് താരം പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. താരത്തിന്റെ പുത്തന്‍ ചിത്രത്തിനും വന്‍ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കര്‍ച്ചീഫ് കൊണ്ടുള്ള ഫാഷന്‍ പരീക്ഷണമാണ് ഇതിന്റെ ഹൈലറ്റ്. തൂവാല കൊണ്ട് നഗ്നത മറച്ചാണ് പുതിയ ചിത്രം.

ഇതിന് മുമ്പ് ബിക്കിനിയില്‍ ഒരു ഗ്ലാമര്‍ ഫോട്ടോഷൂട്ട് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം പങ്കുവച്ചിരുന്നു. ക്രോഷേ ബിക്കിനിയിലാണ് താരം ചിത്രങ്ങളില്‍ പോസ് ചെയ്തത്. ഇത് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയുമായിരുന്നു.

https://www.instagram.com/p/CAvB3T7ng2O/

മോഡലിങ് രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് എത്തിയ ഷോണ്‍ റോമി, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കമ്മട്ടിപ്പാടത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയായത്. കമ്മട്ടിപ്പാടത്തില്‍ നാടന്‍ പെണ്‍കുട്ടിയായിട്ടാണ് അഭിനയിച്ചതിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ താരം എത്തിയിരുന്നു.

shortlink

Post Your Comments


Back to top button